Wednesday, July 26, 2006

ബെര്‌ജാം ലേക്ക്, കൊടൈക്കനാല്‍

ദൂരെ ഒരു കുളം പോലെ ബെര്ജാം തടാകം കാണാം


ബെര്ജാം തടാകം




കൊടൈക്കനാലിലെ തടാകം


കൊടൈ താഴ്വാരങ്ങള്‍

17 Comments:

Blogger ഫാര്‍സി said...

Its good shots.കൊടൈക്കനാല്‍ കാണുക എന്നത് ചെറുപ്പം മുതലെയുള്ള എന്‍റെ ആഗ്രഹമാണ്.ഫോട്ടോയിലൂടെയെങ്ങിലും കൊടൈക്കനാല്‍ കാണിച്ചു തന്നതില്‍ നന്ദിയുണ്ട്.

11:02 AM  
Blogger Cibu C J (സിബു) said...

നല്ല ചിത്രങ്ങള്‍ തന്നെ. എന്നാല്‍ എല്ലാത്തിലും സിയാന്‍ വല്ലാതെ കൂടുതലാണല്ലോ. എന്താണങ്ങനെ?

3:21 PM  
Blogger ബിന്ദു said...

രണ്ടാമത്തെ ഫോട്ടോ വല്യ ഇഷ്ടായി. :)

3:29 PM  
Blogger Santhosh said...

നൌ സ്ക്യാനിംഗ് തമിഴ്നാട്... നല്ല ഫോട്ടോകള്‍...

4:42 PM  
Blogger Adithyan said...

കൊള്ളാം നന്നായിരിയ്ക്കുന്നു.

5:12 PM  
Blogger Unknown said...

സിബു പറഞ്ഞതു പോലെ ചിത്രങ്ങള്‍ക്ക് ഒരു ‘നീല‘ മൂടല്‍ ഉണ്ട്. മൂന്നാര്‍ ചിത്രത്തിലും ഞാന്‍ ഇതു ശ്രദ്ധിച്ചിരുന്നു. White Balance സെറ്റിങ്ങ്സ് മാറി പോയതു പോലെ തോന്നിക്കുന്നു. ഒരു tugsten ലെവലില്‍ ഉള്ള WB settings പോലെ!

എന്നാലും ചിത്രങ്ങള്‍ കൊള്ളാം :)

6:05 PM  
Blogger മര്‍ത്ത്യന്‍ said...

കൊള്ളാം നന്നായിട്ടുണ്ട്‌. പണ്ട്‌ പോയിട്ടുണ്ട്‌, പക്ഷെ ഇങ്ങനെ പടം പിടിക്കാനറിയണ്ടെ :)

7:29 PM  
Blogger sahayaathrikan said...

അതുതന്നെ കാരണം. tungston സെറ്റിങ്ങിലെടുത്തതാണ്‍ ആ ചിത്രങ്ങള്‍. അങ്ങനെയൊരു സെറ്റിങ്ങുണ്ടെന്ന് അന്നറിയില്ലായിരുന്നു. ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. സെറ്റിങ്ങ്സൊക്കെ തപ്പിയെടുക്കുന്നതില്‍ ഞാനൊരു മടിയനാണ്‍. ക്യാമറയായാലും മൊബൈലായാലും.

ഫാര്‍സി,സിബു,ബിന്ദു,സന്തോഷ്, സപ്ത, മര്‍ത്യന്‍ - എല്ലാവര്‍ക്കും നന്ദി!!!

9:44 PM  
Blogger Kumar Neelakandan © (Kumar NM) said...

എന്റെ ഓര്‍മ്മകള്‍ പിന്നിലേക്ക് പോകുന്നു. ബേരിജത്തിനു ഈ ചിത്രങ്ങളില്‍ മാറ്റം കാണുന്നില്ല. വിനോദസഞ്ചാരികള്‍ ഇവിടെ കയറി അധികം വിനോദിച്ചിട്ടില്ല എന്ന് ചുരുക്കം. tungston പറ്റിച്ച നീലകൂടി ഒഴിവാക്കിയാല്‍ കുറച്ചുകൂടി ഭംഗിയായേനെ.

9:56 PM  
Blogger Sreejith K. said...

കലക്കന്‍ ചിത്രങ്ങള്‍. ഒത്തിരി ഇഷ്ടപെട്ടു.

tungston എന്താണെന്നും കൂടെ ആരെങ്കിലും പറഞ്ഞ് ത‍ന്നിരുന്നുവെങ്കില്‍, എനിക്കിനി ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കാമായിരുന്നു.

10:29 PM  
Blogger Unknown said...

വെളിച്ചത്തിനെ ഉറവിടം (ഉദാ: സാദാ ബള്‍ബ്, ട്യൂബ് )അനുസരിച്ചു സീനില്‍ ഉള്ള നിറങ്ങളെ അഡ്ജ്സ്റ്റ് ചെയ്യാന്‍ വൈറ്റ് ബാലന്‍സ് ഉപയോഗിക്കുന്നു.. എന്തിനധികം പറഞ്ഞ് കുളമാക്കുന്നു.. ഈ ലിങ്കില്‍ ഉദാഹരണ ചിത്രങ്ങള്‍ സഹിതം ഉണ്ട്!

http://www.cambridgeincolour.com/tutorials/white-balance.htm

12:03 AM  
Blogger sahayaathrikan said...

നല്ല tutorial ആയിരുന്നു. White Balanceനെ പറ്റി കൂടുതലറിയാന്‍ കഴിഞ്ഞു.

നന്ദി, സപ്താ..

2:23 AM  
Blogger Kalesh Kumar said...

ചേട്ടായീ, ഈ ഫ്ലിക്കറെന്നു പറയുന്ന സാധനം യൂ.ഏ.ഈയില്‍ ബ്ലോക്ക്ഡ് ആയതിനാല്‍ പടം കാണല്‍ നടക്കുന്നില്ല!

4:56 AM  
Blogger sahayaathrikan said...

This comment has been removed by a blog administrator.

8:25 AM  
Blogger sahayaathrikan said...

യു.എ.ഇ. സുഹൃത്തുക്കള്‍ക്കായി ചിത്രങ്ങള്‍ ബ്ലോഗ്ഗറില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. കലേഷ് ഭായ് ഓര്‍മ്മിപ്പിച്ചതില്‍ നന്ദി.

8:40 AM  
Blogger sahayaathrikan said...

ഫാര്‍സിക്കായി രണ്ട് കൊടൈചിത്രങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഇതോടെ കൊടൈ സ്റ്റോക്ക് തീര്‍ന്നു.

8:46 AM  
Blogger dooradarshanam said...

ഹ! ഹ!
ഇതു കലക്കിയല്ലോ കോയ. ഇജ്ജ് ആള് കൊള്ളാലോ.
(ക്ഷമിക്കണം, മാമുക്കയെ അനുകരിച്ചതാണു)
നന്നായിരിക്കുന്നു.

4:28 PM  

Post a Comment

<< Home